'ജനീവയിലെ HടB C ബാങ്കിൽ 627 അക്കൗണ്ടകളിൽ 350 ഇന്ത്യക്കാർ ഇന്ത്യയിൽ സ്ഥിരതാമസം ബാക്കിയുള്ളവർ പ്രവാസികളും. ഫ്രഞ്ച് സർക്കാർ കൈമാറിയ രേഖയിൽ പറയുന്ന കാര്യമാണിത്.രാജ്യത്തിന്റെ കോടികണക്കിന് രൂപയാണ് വിദേശത്ത്നിക്ഷേപിച്ചിരിക്കുന്നത് .ചീഫ് ജസ്റ്റിസ് HL ദത്ത് പറഞ്ഞത് വിദേശത്തുള്ളത് നമ്മടെരാജ്യത്തിന്റെ പണം എന്നാണ് അപ്പോൾ ഇങ്ങനെയുള്ളവരുടെ പേര് വെളിപ്പെടുത്താനൊ ,സോഴ്സ് കാണിക്കാനൊ , പൈസ എങ്ങനെ സമ്പാദിച്ചൂ എന്നൊക്കെ അറിയാൻ മോഡിക്ക് താത്പര്യം ഇല.്ല പുള്ളിയുടെ നോട്ടം സാധാരണക്കാരന്റെ ചില്ലിക്കാശിൽ. നട്ടെല്ല് മോഡിക്കുണ്ടെങ്കിൽ വൻ സ്രാവുകളെ പിടിക്കട്ടെ എന്നിട്ടാവാം ചെറു മീനുകൾ..1991 മുതൽ 1996 വരെയുള്ള ജയയുടെ ലളിതമായ ജീവിതത്തിൽ 66 കോടി ടാക്സ് വെട്ടിച്ചും അഴിമതിയിലൂടെയും ഉണ്ടായന്ന് കോടതി കണ്ടെത്തി 2014 സെപ്റ്റബർ ' 27 ജഡ്ജി ജോൺ മൈക്കിൾ 100 കോടി പിഴയും 4 വർഷം കഠിന തടവും വിധിച്ചു .750 ജോഡി ചെരുപ്പകൾ ' 800kg വെള്ളി, 28 kg സ്വർണ്ണം, 10,000 സാരികൾ ,91 വാച്ചുകൾ, ഇങ്ങനെ പോകുന്നു അ ലളിതമായ ജീവിതം. ലളിത് മോഡി, വിജയമല്യ, മാണി' ജയലളിത ,തുടങ്ങി നാം അറിയാത്ത ബിസിനസിലും, ' രാഷ്ട്രിയത്തിലും ഉന്നത പദവി അലങ്കരിക്കുന്ന യമാന്മാരും കട്ട് മുടിച്ച് നടന്നാലും അതൊന്നും ചോദിക്കാതെ കൂലി പണിയെടുക്കുന്നവൻ ടാക്സ് അടയ്ക്കുന്നുണ്ടാ കള്ളപ്പണം സമ്പാദിക്കുന്നുണ്ടൊഎന്നൊക്കെയാണ്ഇവന്റെയൊക്കെ നോട്ടം 'സാധാരണക്കാരന്റെ ചില്ലിക്കാശ് കൂടുമ്പോൾ ആണ് ഇ പറഞ്ഞ യേ മാന്മാരുടെ ഭണ്ഡാരത്തിൽ കോടികളാകുന്നത് എന്ന് ഓർക്കുക .ജനങ്ങൾക്ക് അവകാശപ്പെട്ടവയാണ് അവരുടെ വോട്ട് വാങ്ങി അധികാരത്തിൽ എത്തുന്നവർ അവരുടെ പേരിൽ കൊള്ളയടിക്കുന്നത് . മോഡിയുടെ തിരഞ്ഞെടുപ്പിൽ കോടികളുടെ കള്ളപ്പണം ആണ് ഒഴുകിയത് അദ്ദേഹത്തിന്റെ പ്രചരണ തന്ത്രം കോടികൾ കോർപ്പറേറ്റുകൾക്ക് കൊടുത്ത് വിലയ്ക്ക് വാങ്ങിയവയാണ് .അത് തന്നെയാണ് അദ്ദേഹത്തിന്റെ വിജയവും .ചുണയുണ്ടെങ്കിൽ മേൽപ്പറഞ്ഞവ യുടെ കണക്കുകൾ, വിശദാംശങ്ങൾ ജനങ്ങളെ അറിയിക്കാൻ തയ്യറാകട്ടെ എന്നിട്ടാവാം ബാക്കി ..... ( ഇ തീരുമാനത്തിലൂടെ കുറച്ചെങ്കിലും മാറ്റം ഉണ്ടാകുമെങ്കിൽ നല്ലത് തന്നെ പക്ഷെ മേൽപ്പറഞ്ഞവയും കൂടി പരിഗണിക്കണം . #അദ്ദേഹം #ചെയ്ത #നല്ല #കാര്യങ്ങൾ #വിസ്മരിക്കുന്നില്ല)
- ആദ്യംസീസറും സീസറിന്റെ കൂട്ടാളികളും ,ഭാര്യമാരും യേ മാന്മാരും എല്ലാം സംശയത്തിന് അതീതാരാകട്ടെ എന്നിട്ടാകം ചുങ്കക്കാരന് ചുങ്കം