
കേരളത്തിലെ തന്നെ നിലവാരമുള്ള റോഡുകളില്‍ ഒന്നാണ് ആലപ്പുഴ ചങ്ങനാശ്ശേരി റോഡ് . റോഡു പുതുക്കിയപ്പോള്‍ പാലം പുതുക്കാന്‍
മറന്നു പോയതാണോ എന്തോ ..തികച്ചും നിലവില്‍ സ്ഥിതി ചെയ്യുന്ന പാലങ്ങള്‍ അശാസ്ത്രിയവും അപകടം ക്ഷണിച്ചു വരുത്തുന്നതുമാണ് അതില്‍ ഒന്നാണ് നമ്മുടെ പാലവും.ചില ന്യൂ ജെന്‍ മലരുകളുടെ പോക്കുകണ്ടാല്‍ പരലോകത്തേക്കുള്ള പോക്കാണെന്ന് തോന്നും
എനിക്കറിയാം പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്ന് സര്‍ക്കാര്‍ ദുരന്തം കഴിഞ്ഞിട്ട് കണ്ണ് തുറക്കുന്നവരാണ് അതാണല്ലോ കീഴ് വഴക്കം ..ചെറിയ തോതില്‍ ആണെങ്കിലും പ്രതിക്ഷേധിച്ചവര്‍ക്കും അപകടത്തില്‍ പെട്ടവരെ സഹായിച്ചവര്‍ക്കും സലാം
No comments:
Post a Comment