![]() |
| അപകടം നടന്ന സ്ഥലം |
![]() |
| രക്തം തലച്ചോര്‍ എന്നിവ കഴുകി കളഞ്ഞ നിലയില്‍ |
2 :റോഡുകള്‍ ശാസ്ത്രിയമായി പണി കഴിപ്പിക്കുക .
3: നിയമങ്ങള്‍ അനുസരിക്കുക .
4 :H ഉം 8 ന്റെയും കൂടി പുതിയ പരീക്ഷാ രീതികള്‍ കൊണ്ട് വരിക.
ഇതൊക്കെ നടപ്പില്‍ ആയുരുന്നെങ്കില്‍ ഒരു പക്ഷെ അപകടങ്ങള്‍ക്ക് ഒരു പരിധി വരെ കുറവ് ഉണ്ടായേനെ ...................................ഇതെഴുതുന്ന ഞാനും പലപ്പോഴും നിയമങ്ങള്‍ അനുസരിക്കാറില്ല പക്ഷെ ഒരു അപകടം നേരില്‍ കണ്ടപ്പോള്‍ ചങ്ക് തകര്‍ന്നു .................
"മരണം വരുമൊരുനാള്‍ ഓര്‍ക്കുക മര്‍ത്യാ നീ" മരണം വരുമ്പോള്‍ വരട്ടെ അത് ക്ഷണിച്ചു വരുത്തണ്ട ആവിശ്യം നമുക്ക് ഇല്ലാ ....
നിങ്ങളുടെ നിര്‍ദേശങ്ങള്‍ ചുവുടെ ചേര്‍ക്കുമല്ലോ ?


No comments:
Post a Comment